|
Authorചരിത്രവും, സങ്കല്പവും, സൗന്ദര്യവും സൈകതമായി പ്രശോഭിക്കുന്ന മീനച്ചലാറിന്റെ സാന്നിദ്ധ്യം കൊണ്ട് ധന്യമായ കോട്ടയം ജില്ലയില്‍ ഭാരതദാസിന്റേയും, കാര്‍ത്ത്യായനി അമ്മയുടേയും മകളായി ജനിച്ചു. ബാലസാഹിത്യ കൃതികളിലൂടെ സാഹിത്യത്തില്‍ സജീവമായി ഇടപെട്ടു. കവിതകളിലൂടെയും, ചെറുകഥകളിലൂടെയും, നോവലിലൂടെയും കൈരളിയുടെ സേവകയായി. പ്രകൃതിയും, പരിസ്ഥിതിയും, വാക്കുകളും, മനുഷ്യസ്നേഹവും വ്യത്യസ്തമല്ലെന്ന് തിരിച്ചറിഞ്ഞ് സമകാലിക എഴുത്തിന്റെ ഭൂമികയില്‍ സ്വച്ഛന്ദം വിഹരിക്കുന്നു. ആർക്കൈവുകൾ
December 2015
വിഭാഗങ്ങൾ |