കൊഞ്ച് - ബോട്ടിൽ ഗൗഡ് ഗ്രേവി

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 689
Likes :

Preparation Method

  • കൊഞ്ച് മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് പുരട്ടുക .
  • കൊച്ചുള്ളി അരിയുക.
  • തക്കാളി അരിയുക .
  • ബോട്ടിൽ ഗൗഡ് ചെറിയ കഷ്ണങ്ങളാക്കുക .
  • ചിരകിയ തേങ്ങാ മഞ്ഞൾ പൊടിയും പച്ചമുളകും ചേർത്ത് അരച്ചെടുക്കുക .
  • പാൻ ചൂടാക്കി ഇദയം നല്ലെണ്ണ ചേർക്കുക .
  • കറുവപ്പട്ട ഗ്രാമ്പു കറിവേപ്പില എന്നിവ ചേർത്ത് വറുക്കുക .
  • ഉള്ളി തക്കാളി ചേർത്ത് വഴറ്റുക .
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് വറുത്തെടുക്കുക .
  • ബോട്ടിലെ ഗൗഡ് ചേർക്കുക 
  • മുളകുപൊടി മഞ്ഞൾ പൊടി ചേർത്ത് അഞ്ചു മിനിറ്റ് വറുത്തെടുക്കുക .
  • കൊഞ്ച് ചേർത്ത് ആവശ്യത്തിന് വെള്ളം ഉപ്പ് ചേർത്ത് ചെറുതീയിൽ വേവിക്കുക .
  • കൊഞ്ചും ബോട്ടിൽ ഗൗഡ് പാകമാകുമ്പോൾ അതിലേക്ക് തേങ്ങാ അരച്ചത് ചേർക്കുക .
  • ചെറുതീയിൽ വേവിക്കുക .
  • തീയണച്ചു ആവശ്യത്തിന് വിളമ്പുക .
Engineered By ZITIMA