കൊഞ്ച് കറി

Spread The Taste
Serves
4
Preparation Time: 15 മിനിറ്റ്
Cooking Time: 15 മിനിറ്റ്
Hits   : 6754
Likes :

Preparation Method

മഞ്ഞൾ  പൊടി പുരട്ടി  കൊഞ്ച്  മാറ്റി  വയ്ക്കുക.
 ഇഞ്ചി ,വെളുത്തുള്ളി , മുല്ലിയില കറിവേപ്പില  എന്നിവ  ചതച്ച എടുക്കുക.
ഉള്ളി  അരിയുക.
തക്കാളി നാലായി മുറിക്കുക.
ജീരകപ്പൊടി , മല്ലി പൊടി  കൊചുളളി  എന്നിവ  അരച്ച  പേസ്റ്റ് ആകുക.
ഒരു  പാനിൽ  ഇദയം നല്ലെണ്ണ  ചൂടാക്കുക.അതിലേക്കു  ഉടച്ച   ഇഞ്ചി  ,വെളുതുളി , മല്ലിയില , പച്ചമുളക  എന്നിവ  ചേർക്കുക .
ഉള്ളിയും ,തക്കാളിയും  ഇടുക.
തയാറാക്കിയ  മസാല  കൂടി ചേർത്ത  പച്ചച്ചുവ  മാറുന്നവരെ  വറുക്കുക ,
 തേങ്ങാ പാൽ , ഉപ്പ്  ,മഞ്ഞൾ പൊടി എന്നിവ  ചേർത്ത്  ആവി കയറ്റുക.
കൊഞ്ച്  ഇതിലേക്ക് ചേർക്കുക.
കൊഞ്ച്  വെന്ത  വരുമ്പോൾ  കറി കുറുകുമ്പോൾ തീ അണച്ച ചൂടോടെ  ഉപയോഗിക്കുക.

Engineered By ZITIMA