കൊഞ്ച് പക്കോഡ

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 3878
Likes :

Preparation Method

  • കൊഞ്ചു കഴുകി വൃത്തിയാക്കി അരിയുക.
  • കടലപ്പൊടി അരിപൊടി മഞ്ഞൾപൊടി മുളക് പൊടി പേരും ജീരകപ്പൊടി ഉപ്പ് ചേർത്ത്  കുഴക്കുക.
  • ആവശ്യത്തിന് വെള്ളം ചേർത്ത് കുഴക്കുക .
  • പാൻ ചൂടാക്കി ഒരു ടേബിൾസ്പൂൺ ഇദയം നല്ലെണ്ണ ഒഴിക്കുക .
  • ചൂടാകുമ്പോൾ തയ്യാറാക്കി വച്ചിരിക്കുന്ന കൊഞ്ച് ഇട്ടു ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ വറുത്തെടുക്കുക .
  • പക്കോഡ രൂപത്തിൽ തയ്യാറാകുമ്പോൾ തീയണക്കുക.
  • പലഹാര രൂപത്തിൽ വിളമ്പുക  
Engineered By ZITIMA