Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകൊഞ്ച് സീസണിന് നാളെ...

കൊഞ്ച് സീസണിന് നാളെ തുടക്കം; പ്രതീക്ഷയോടെ മത്സ്യത്തൊഴിലാളികൾ

text_fields
bookmark_border
കൊഞ്ച് സീസണിന് നാളെ തുടക്കം; പ്രതീക്ഷയോടെ മത്സ്യത്തൊഴിലാളികൾ
cancel

മ​സ്ക​ത്ത്​: ഈ ​വ​ർ​ഷ​ത്തെ ലോ​ബ്സ്റ്റ​ർ (വ​ലി​യ കൊ​ഞ്ച്) ബ​ന്ധ​ന സീ​സ​ൺ മാ​ർ​ച്ച്​ ഒ​ന്നി​ന്​ ആ​രം​ഭി​ക്കു​മെ​ന്ന് കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും ലോ​ബ്സ്റ്റ​ർ മ​ത്സ്യ​ബ​ന്ധ​ന സീ​സ​ൺ പ്ര​ധാ​ന​പ്പെ​ട്ട കാ​ല​മാ​ണ്. എ​ല്ലാ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ക​മ്പ​നി​ക​ളും ത​ങ്ങ​ൾ പി​ടി​ക്കു​ന്ന ലോ​ബ്​​സ്റ്റ​റി​ന്‍റെ അ​ള​വ്​ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. ഇ​ങ്ങ​നെ ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ൽ സീ​സ​ൺ അ​വ​സാ​നി​ച്ച​തി​നു​ശേ​ഷം ലോ​ബ്​​സ്റ്റ​ർ വ്യാ​പാ​രം ചെ​യ്യാ​നോ ക​യ​റ്റു​മ​തി ചെ​യ്യാ​നോ അ​നു​വ​ദി​ക്കു​ക​യി​ല്ല. മാ​ർ​ച്ച്​ ഒ​ന്നു​മു​ത​ൽ മേ​യ്​ 31വ​രെ​യാ​ണ്​ സു​ൽ​ത്താ​നേ​റ്റി​ലെ ലോ​ബ്സ്റ്റ​ർ മ​ത്സ്യ​ബ​ന്ധ​ന സീ​സ​ൺ. വ​ർ​ധി​ച്ചു​വ​രു​ന്ന ആ​വ​ശ്യം കാ​ര​ണം പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​പ​ണി​ക​ളി​ൽ ലോ​ബ്സ്റ്റ​ർ ഒ​രു പ്ര​ധാ​ന സ​മു​ദ്ര വി​ഭ​വ​മാ​ണ്.

ഈ ​പ്ര​കൃ​തി വി​ഭ​വം സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള നി​യ​മ​ങ്ങ​ളെ​യും ച​ട്ട​ങ്ങ​ളെ​യും വ​ഴി​ക​ളെ​യും കു​റി​ച്ച് മ​ന​സ്സി​ലാ​ക്കാ​നാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ വ​ർ​ഷം​തോ​റും മ​​​​​ന്ത്രാ​ല​യം ന​ട​ത്താ​റു​ണ്ട്. ജൂ​ൺ മു​ത​ൽ ഫെ​ബ്രു​വ​രി വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ലോ​ബ്​​സ്റ്റ​ർ പി​ടി​ക്കു​ന്ന​തി​ന്​ രാ​ജ്യ​ത്ത്​ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഈ ​കാ​ല​യ​ള​വി​ലാ​ണ് ​ഇ​വ​യു​ടെ പ്ര​ജ​ന​നം ന​ട​ക്കു​ന്ന​ത്. പു​തു സീ​സ​ണി​നെ വ​ര​വേ​ൽ​ക്കാ​നാ​യി ദോ​ഫാ​ർ, അ​ൽ വു​സ്ത, തെ​ക്ക​ൻ ഷ​ർ​ഖി​യ ഗ​വ​ർ​ണ​​റേ​റ്റു​ക​ളി​ൽ എ​ല്ലാ​വി​ധ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. കൃ​ഷി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്ക്​ പ്ര​കാ​രം 2020ൽ 4.9 ​ദ​ശ​ല​ക്ഷം റി​യാ​ൽ മൂ​ല്യ​മു​ള്ള 950 ട​ൺ ലോ​ബ്​​സ്റ്റ​റു​ക​ളെ​യാ​ണ്​ പി​ടി​കൂ​ടി​യ​ത്. ഇ​തി​ൽ 353 ട​ൺ ക​യ​റ്റു​മ​തി ചെ​യ്തു. ലോ​ബ്സ്റ്റ​റു​ക​ൾ പാ​റ​ക​ൾ​ക്കും പ​വി​ഴ​പ്പു​റ്റു​ക​ൾ​ക്കും ഇ​ട​യി​ലും അ​തു​പോ​ലെ മ​ണ​ൽ, ക​ളി​മ​ണ്ണ് ചു​റ്റു​പാ​ടു​ക​ളി​ലും ക​ട​ൽ​ത്തീ​ര​ത്തോ​ട് ചേ​ർ​ന്നു​ള്ള ആ​ഴം കു​റ​ഞ്ഞി​ട​ത്തു​മാ​ണ്​ ക​ണ്ടു​വ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tomorrowstartPrawn season
News Summary - Prawn season starts tomorrow; Fishermen with hope
Next Story