Widgets Magazine
09
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ അധിനിവേശം നടത്തിയാൽ ഇസ്രായേലിന്, ആയുധങ്ങൾ നൽകില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ...ഇസ്രായേൽ റഫയിലേക്ക് പോയാൽ അവർക്ക് താൻ ആയുധങ്ങൾ നൽകില്ല..റഫയിലെ നിലവിലെ സാഹചര്യത്തിൽ ഇസ്രായേൽ കരയാക്രമണം തുടങ്ങിയെന്ന് പറയാനാവില്ല..


മുഖ്യമന്ത്രി വിദേശത്ത് അടിച്ചു പൊളിക്കുന്നു...കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ജീവനക്കാരുടെ, കൂട്ടവിരമിക്കൽ സർക്കാരിന് വൻ സാമ്പത്തിക ബാദ്ധ്യതയാകും...വന്നു കഴിഞ്ഞാൽ പുതിയ തീരുമാനം...


സംസ്ഥാനത്ത് ഇന്നലെ രാത്രിയോടെ മിക്ക ജില്ലകളിലും മഴ ലഭിച്ചു.... പരക്കെ മഴക്കും ഇടിമിന്നലിനും മണിക്കൂറിൽ 40 കി.മീ വരെ വേഗതയുള്ള കാറ്റിനും ഇടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്...


ബസ് ഡ്രൈവറുമായുള്ള തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ എടുത്ത കേസ്...ഇവരുടെ പക്കൽ വിഡിയോയോ രേഖകളോ ഉണ്ടെങ്കിൽ നിർണായകമാകും...കേസ് എഴുതിത്തള്ളാൻ പൊലീസിന് കോടതിയിൽ റിപ്പോർട്ട് നൽകാം...


സച്ചിൻ ദേവ് എംഎല്‍എ ബസില്‍ അതിക്രമിച്ച് കയറിയിട്ടുണ്ടോ, എന്ന കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്താൻ നീക്കം:- ജാമ്യമില്ലാ വകുപ്പ് പ്രകാരം ചുമത്തിയ കേസിൽ മേയറുടെയും, ഭർത്താവിന്റെയും അറസ്റ്റുണ്ടാകുമോ..?

ആറ്റുകൊഞ്ച് ഇനങ്ങളില്‍ കാഴ്ചക്കാരുടെ താരം, പെട്ടക്കാലന്‍ (നീലക്കാലന്‍) കൊഞ്ച്!

12 OCTOBER 2018 12:38 PM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

മരണ വീട്ടിൽ ‘സന്ദേശം’ സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന സംഭവവികാസങ്ങൾ: മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാൻ സിപിഎമ്മും ബിജെപിയും തമ്മിൽ പോർവിളിയും, തമ്മിൽത്തല്ലും: പിടിവലിക്കിടയിൽ മൃതദേഹം സ്വന്തമാക്കിയ വിഭാഗം മൃതദേഹവുമായി ശ്മശാനത്തിലേക്ക് കുതിച്ചു:- പിന്നെ നടന്നത് വമ്പൻ ട്വിസ്റ്റ്

ആറ്റുകൊഞ്ച് ശുദ്ധജല മല്‍സ്യമാണ്. ഈ ഇനങ്ങളില്‍ കുമരകത്ത് കാഴ്ചക്കാരുടെ താരമാകുന്നത് പെട്ടക്കാലന്‍ (നീലക്കാലന്‍) കൊഞ്ചാണ്. ഇത് പാകം ചെയ്യാന്‍ ഉപയോഗിക്കാറില്ല എങ്കിലും കൊഞ്ചിന് അഴക് നല്‍കുന്നത് ഈ രണ്ട് കാലുകളാണ്.

എങ്കിലും പിടിത്തക്കാരും ഇവയെ വാങ്ങുന്നവരും ഇതിന്റെ കാലുകള്‍ ഒടിഞ്ഞു പോകാതെ ശ്രദ്ധയോടെ സംരക്ഷിക്കും. നീലക്കാലന്‍ കൊഞ്ച് രണ്ട് വര്‍ഷം കൊണ്ട് 800 ഗ്രാം വരെ തൂക്കം വയ്ക്കുന്നവയാണ്. സാധാരണ 400 ഗ്രാം തൂക്കമുള്ളവയാണ് തൊഴിലാളികള്‍ക്കു കിട്ടുന്നത്.

രണ്ട് വര്‍ഷം എത്തുന്നതിന് മുന്‍പു തന്നെ ഇവയെ പിടികൂടുമെന്നതിനാലാണ് പൂര്‍ണ വളര്‍ച്ചയെത്താത്തത്. ആണ്‍ ഇനത്തില്‍പ്പെട്ടവയാണ് നീലക്കാലന്‍. തലയുടെ താഴെയുള്ള ഭാഗത്തു നിന്നു തുടങ്ങുന്ന കാലുകള്‍ക്ക് ശരീരത്തിന്റെ മൂന്നിരട്ടി നീളമുണ്ട്. ഇതോടൊപ്പം ചെറു കാലുകളുമുണ്ട്. വലിയ കാലുകള്‍ ഉപയോഗിച്ചാണു തീറ്റയെടുക്കുന്നത്.

തലയ്ക്കു മുന്‍ഭാഗത്തായി കൊമ്പും ഇരുവശത്തും കണ്ണുകളും ഇതിനോട് ചേര്‍ന്നു ഇളം ചുവപ്പോടു കൂടിയ മീശയുമുണ്ട്. ശരീരത്തെ മാസം പുറംതോടു കൊണ്ടു പൊതിഞ്ഞിരിക്കുന്നു. വിദേശ രാജ്യങ്ങളിലേക്കു കൊഞ്ച് കയറ്റി വിടുന്ന കമ്പനികള്‍ മാത്രമാണ് ഇവയുടെ തലയൊടിച്ചും കാലുകള്‍ കളഞ്ഞും കയറ്റി അയയ്ക്കുന്നത്. പണ്ടുള്ളവര്‍ കാലുകള്‍ ചുട്ട് എടുത്ത് തോട് പൊട്ടിച്ച് അതിനുള്ളിലെ മാംസം ഭക്ഷിക്കുമായിരുന്നു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, പകര്‍പ്പ് ലഭ്യമാക്കല്‍ എന്നിവയ്ക്കുള്ള അപേക്ഷകള്‍ ഇന്നു മുതല്‍ നല്‍കാം...  (17 minutes ago)

ഇസ്രായേലിന് ആയുധങ്ങൾ നൽകില്ല  (25 minutes ago)

ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി സലാലയില്‍ വച്ച് മരിച്ചു...  (25 minutes ago)

കൂട്ടവിരമിക്കലിൽ കുടുങ്ങി സർക്കാർ  (32 minutes ago)

കാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു....  (36 minutes ago)

ഈ ജില്ലകൾക്ക് മുന്നറിയിപ്പ്  (38 minutes ago)

മേയറെയും എംഎൽഎയേയുംഅറസ്റ്റ് ചെയ്യുമോ?;  (41 minutes ago)

കണ്ണീരടക്കാനാവാതെ നിലവിളിച്ച്.... പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (55 minutes ago)

അയോദ്ധ്യയിലെത്തി രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍....  (1 hour ago)

ഉത്തര കൊറിയയുടെ ആശയപ്രചാരണത്തിനു നേതൃത്വം നല്‍കിയ കിം കി നാം അന്തരിച്ചു...  (2 hours ago)

കൊച്ചി അമ്പലമുഗള്‍ ബി പി സി എല്ലിലെ എല്‍ പി ജി ബോട്ടിലിങ് പ്ലാന്റില്‍ ഡ്രൈവര്‍മാര്‍ പണിമുടക്കുന്നു...  (2 hours ago)

സച്ചിൻ ദേവ് എംഎല്‍എ ബസില്‍ അതിക്രമിച്ച് കയറിയിട്ടുണ്ടോ, എന്ന കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്താൻ നീക്കം:- ജാമ്യമില്ലാ വകുപ്പ് പ്രകാരം ചുമത്തിയ കേസിൽ മേയറുടെയും, ഭർത്താവിന്റെയും അറസ്റ്റുണ്ടാകുമോ..?  (3 hours ago)

സ്വകാര്യ ഗ്രൂപ്പില്‍ ഉംറക്കെത്തിയ കോട്ടയം സ്വദേശിനി മക്കയില്‍ നിര്യാതയായി...  (3 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് ഉന്നതതല അവലോകനയോഗം ചേരും.  (3 hours ago)

എസ്എസ്എല്‍സി പരീക്ഷ ജയിക്കാന്‍ എഴുത്തുപരീക്ഷയ്ക്കു മിനിമം മാര്‍ക്ക് വേണമെന്ന രീതി തിരികെവരുന്നു....അടുത്തവര്‍ഷം മുതല്‍ എഴുത്തുപരീക്ഷയില്‍ ഓരോ വിഷയത്തിനും കുറഞ്ഞത് 30% മാര്‍ക്ക് നേടുന്നവര്‍ക്ക് ഉപരിപഠ  (4 hours ago)

Malayali Vartha Recommends